top of page

SSLC കഴിഞ്ഞോ?. നിങ്ങളുടെ കുട്ടിയുടെ +1 പഠനത്തിന് മികച്ചൊരു ക്യാമ്പസ് അന്വേഷിക്കുകയാണോ നിങ്ങൾ?

എങ്കിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ (Recognized by Govt. Of Kerala | Order No: 3450/2014) മികച്ച ഓപ്ഷൻ !!


2023-2024 വർഷത്തേക്കുള്ള +1 (Computer Commerce) with ഇസ്ലാമിക് ശരീഅ കോഴ്സ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.


സ്കൂളിൽ നേരിട്ട് വന്നോ, https://www.majlisschool.in/online-registration വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ.


എന്ത് കൊണ്ട് മജ്ലിസ്?.


  • പ്രകൃതിഭംഗിയുള്ള വിശാലമായ ക്യാമ്പസ്.

  • വിശാലമായ ആഡിറ്റോറിയം.

  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ടീച്ചർമാരുടെ പ്രത്യേക ശ്രദ്ധ.

  • വിശാലമായ എയർ കണ്ടീഷൻഡ് ലൈബ്രറി ഹാൾ.

  • മിതമായ നിരക്കിൽ വാഹന സൗകര്യം.

  • ഡിജിറ്റൽ ക്ലാസ്സ്‌റൂംസ്.

  • CC Camera പ്രൊട്ടക്ടഡ് ക്യാമ്പസ്.

ഈ അവസരം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്തൂ.

കൂടുതൽ വിവരങ്ങൾക്ക്

Tel: 04994 - 208 438

Mob: +91 8606 826 947, +91 7025 861 138



10 views0 comments

Comments


bottom of page